ഭാര്യ കേവലം ഭർത്താവിനെയോ ഭർത്താവ് കേവലം ഭാര്യയെയോ അല്ല ഭജിക്കുന്നത്. എല്ലാവരും ബാഹ്യവിഷയത്തെ ആശ്രയിച്ചുളവാകുന്ന ആത്മാനന്ദത്തെയാണ് ഭജിക്കുന്നത്.