ഓണത്തിന്റെ വരവറിയിച്ച് നഗരത്തിൽ പരസ്യ ബോർഡുകൾ നിരന്നുതുടങ്ങി. കിഴക്കേകോട്ടയിൽ വ്യാപാരസ്ഥാപനത്തിനു മുന്നിൽ ഓണത്തപ്പന്റെ പരസ്യ ബോർഡ് ഉറപ്പിക്കുന്ന ജീവനക്കാർ.