കണ്ടേയ്ൻമെന്റ് സോണിൽ നിന്നും മാണിക്യവിളാകം, പള്ളിത്തെരുവ് എന്നീ വാർഡുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൂന്തുറ പുത്തൻപള്ളിക്ക് സമീപം ജനങ്ങൾ പ്രതിഷേധിച്ചതിന് തുടർന്ന് ഡെപ്യൂട്ടി കളക്ടർ ജയമോഹനന്റെ നേതൃത്വത്തിൽ പള്ളി മഹൽ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളുമായ് നടത്തിയ ചർച്ച.