1

കണ്ടേയ്ൻമെന്റ് സോണിൽ നിന്നും മാണിക്യവിളാകം, പള്ളിത്തെരുവ് എന്നീ വാർഡുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൂന്തുറ പുത്തൻപള്ളിക്ക് സമീപം നടത്തിയ പ്രതിഷേധത്തെ തുടർന്ന് ഡെപ്യൂട്ടി കളക്ടർ ജയമോഹനൻ ജനപ്രതിനിധികളുമായി നടത്തിയ ചർച്ച ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാത്തതിൽ പ്രതിഷേധക്കാർ കുമരിചന്തയ്ക്ക് സമീപത്തെ ബാരിക്കേട് തകർക്കുന്നു.

2

3