മേടം : ഒൗദ്യോഗികമായ യാത്രകൾ ഒഴിവാക്കും. പ്രതീക്ഷിച്ച നേട്ടം കുറയും. അനിശ്ചിതാവസ്ഥ തുടരും.
ഇടവം : ആശങ്ക ഒഴിവാകും. ഉപരിപഠനത്തിന് ചേരും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കും.
മിഥുനം : ഉദ്യോഗമാറ്റമുണ്ടാകും. ഉത്തരവാദിത്വം വർദ്ധിക്കും. തർക്കങ്ങൾ പരിഹരിക്കും.
കർക്കടകം : ചില തീരുമാനങ്ങൾ ഉപേക്ഷിക്കും. ഉന്നതരുടെ മധ്യസ്ഥത. വാഹനം മാറ്റിവാങ്ങും.
ചിങ്ങം : വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് യാത്ര ചെയ്യും. മനോവിഷമം ഒഴിവാകും. തൊഴിൽ മാറ്റമുണ്ടാകും.
കന്നി : അനിശ്ചിത്വം പരിഹരിക്കും. സുഹൃദ് സഹായം. വ്യവസ്ഥകൾ പാലിക്കും.
തുലാം :മേലധികാരിയുടെ പ്രതിനിധിയാകും. വിനയത്തോടുകൂടിയുള്ള സമീപനം. കാര്യവിജയം.
വൃശ്ചികം : ആരോഗ്യം തൃപ്തികരം. ശാന്തിയും സമാധാനവും. ക്രമാനുഗതമായ പുരോഗതി.
ധനു : സഹോദര സുഹൃദ് സഹായം. ആഗ്രഹങ്ങൾ സഫലമാകും. അഭിപ്രായം പ്രകടിപ്പിക്കും.
മകരം : അംഗീകാരം ലഭിക്കും. അഭിവൃദ്ധി ഉണ്ടാകും. പുതിയ പ്രവർത്തന മേഖല.
കുംഭം : ആശ്വാസം അനുഭവപ്പെടും. ലാഭവ്യവസ്ഥയോടെ പ്രവർത്തിക്കും. ആത്മബന്ധമുണ്ടാകും.
മീനം : ദുഷ്‌ചിന്തകൾ ഉപേക്ഷിക്കും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. ഇടപാടുകളിൽ ശ്രദ്ധിക്കും.