chandrayan

ചന്ദ്രനേയും ചന്ദ്രനിലെ ഒരു ഗർത്തത്തിന്റെയും ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ2. ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങളുടെ പിതാവായ വിക്രം സാരാഭായിയുടെ പേരാണ് ഈ ഗര്‍ത്തത്തിന് നല്‍കിയിട്ടുള്ളത്.