covid-death

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് റൂറൽ എസ്.പി ഓഫീസ് ജീവനക്കാനായ ഷാഹിൻ ബാബുവാണ് മരിച്ചത്. ഓഗസ്റ്റ് 13 മുതൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.മാവൂർ സ്വദേശി സോളുവും കൊവിഡ് ബാധിച്ച് മരിച്ചു. 49 വയസായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ മാത്രം 10 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 156 ആയി ഉയർന്നു. കഴിഞ്ഞദിവസം 1530 പേർക്കാണ് പുതുതായി രോഗം സ്ഥിരികരിച്ചത്. പുതിയ കേസുകളിൽ 1351പേർ സമ്പർക്ക രോഗികളാണ്. 100 പേരുടെ ഉറവിടം വ്യക്തമല്ല. 15,310 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.