thiruvallam

ചിങ്ങം ഒന്നിന് നട തുറന്ന തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമക്ഷേത്രത്തിൽ ദർശനത്തിനായി സാമൂഹിക അകലം പാലിച്ച് നിൽക്കുന്നവർ.കൊവിഡ് 19 നെ തുടർന്ന് അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് ഭക്തർക്ക് ദർശനത്തിനായ് ക്ഷേത്രം തുറന്ന് കൊടുത്തത്