ganapathy-temple

ചിങ്ങം ഒന്നിന് നട തുറന്നതിനെ തുടർന്ന് തിരുവനന്തപുരം കിഴക്കേകോട്ട പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ കൊവിഡ് 19 പ്രോട്ടോക്കോൾ പ്രകാരം സാമൂഹിക അകലം പാലിച്ച് ദർശനത്തിനായ്‌ പ്രാർത്ഥനയോടെ നിൽക്കുന്ന ഭക്തർ.ഒരേ സമയം അഞ്ച് പേർക്ക് മാത്രമാണ് അകത്ത് ദർശനത്തിന് അനുവദിക്കുന്നത്