kunjalikkutty

മലപ്പുറം: വിജിലൻസ് അന്വേഷണങ്ങൾ സ‌ർക്കാർ അട്ടിമറിക്കുന്നുവെന്ന് മുസ്ളിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പി.എസ്.സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകാതെ സർക്കാർ കബളിപ്പിക്കുകയാണെന്ന് പ്രസ്‌താവനയിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്വർണക്കടത്ത് വിവാദത്തിലേക്ക് മതത്തെയും മതഗ്രന്ഥത്തെയും വലിച്ചിഴച്ചത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.