cinema

ലാസ്റ്റ് സീൻ ... തൃശുർ സ്വാരാജ് റൗഡിലെ സ്വപ്‌ന നിയേറ്റർ പൊളിച്ച് നീക്കുന്നു ഏട്ട് പതിൻ്റാണ്ടിലെറെ പഴക്കമുള്ള സിനിമിതിയേറ്ററാണ് സ്വപ്നാ ശങ്കരാഭരണം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ മാസങ്ങളോളം ഈ തിയേറ്ററിൽ പ്രദർശിപ്പിച്ചിട്ടുണ്ട്