ചിങ്ങപ്പുലരിയിൽ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർ നാലമ്പലത്തിനു പുറത്ത് സജ്ജമാക്കിയ പ്രത്യേക കൗണ്ടറിൽ നിന്ന് പ്രസാദം വാങ്ങുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് പൂജാരി കൈയുറയും മാസ്കും അണിഞ്ഞാണ് പ്രസാദം വിതരണം ചെയ്യുന്നത് |
ചിങ്ങപ്പുലരിയിൽ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്ത
ചിങ്ങപ്പുലരിയിൽ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർ