yt

പൂർണമായി മുങ്ങിപ്പോയ ആലപ്പുഴ എ.സി. റോഡിൽ വെള്ളമിറങ്ങിയതോടെ നനഞ്ഞുപോയ പുസ്തകങ്ങളും ചെറിയ പെട്ടിക്കടയിലെ സാധനങ്ങളും റോഡിലിട്ട് ഉണക്കുന്ന ഡിഗ്രി വിദ്യാർത്ഥിനി സ്നേഹ.ഇവരുടെ വീടും സമീപത്തെ കൃഷിയിടങ്ങളുമൊക്കെ ഇപ്പോഴും വെള്ളത്തിലാണ്. ചമ്പക്കുളത്തിനു സമീപത്തുനിന്നുള്ള കാഴ്ച.