സമാധാനം ചൊല്ലി... മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രൽ പിടിച്ചെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മണർകാട് സെന്റ് മേരീസ് സുറിയാനി കത്തീഡ്രൽ വിശ്വാസ സമൂഹം ഇന്നലെ മണർകാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.