ശ്രീകാര്യം: കരിയം കുഞ്ഞൊരു കൊട്ടാരം കെ.കെ.എസ് – 106/1 ൽ കെ. ഹരിഗോവിന്ദ് (66, റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ് )നിര്യാതനായി. ഭാര്യ സുനജ. കെ. മക്കൾ: കൃഷ്ണനുണ്ണി. എച്ച്, ലക്ഷ്മി എസ്.എച്ച്, മരുമക്കൾ : സീന ശിവൻ, ആനന്ദ് ആർ.പി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്