കഴക്കൂട്ടം : ചന്തവിള ചാനായിക്കോണം പുതുവൽപുത്തൻ വീട്ടിൽ ഫ്രാങ്ക്ളി (55) നിര്യാതനായി. ഭാര്യ ശാന്തി. മകൻ : അതുൽ പാലയ്ക്കൽ. പ്രാർത്ഥന : ചന്തവിള സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ ഞായറാഴ്ച രാവിലെ 7 മണിക്ക്