ss

വട്ടിയൂർക്കാവ് :വാഴോട്ടുകോണം ചെമ്പുകോണം ലെയ്നിൽ ചേലപ്പാടൻ ദേവസ്സി ജോർജ് (82) നിര്യാതനായി .കെ. എൽ ഡി ബോർഡിൽ നിന്ന് വിരമിച്ചു. പി .ഐ കൊച്ചുത്രേസ്യ ആണ് ഭാര്യ. മക്കൾ:സാബു (യൂണിയൻ ബാങ്ക്, ചെന്നൈ), സാജു(ചെലപ്പാടൻ), സാജന. മരുമക്കൾ: ഹെലൻ (കേരളാ യൂണിവേഴ്സിറ്റി), ജീൻ, തോമസ് ഓലിക്കൽ .