ss


വള്ളക്കടവ്: പുത്തൻ റോഡ് ടി സി 88/114(1) ൽ മിദ്ലാജ് മുസ്ലിയാർ (66) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: മുഹമ്മദ് ഇയാസ്, ഷാക്കിറ ബീവി, ഷമീർ ഖാൻ. മരുമക്കൾ: മുഹമ്മദ് ഹർഷാദ്, തസ്ന, സഹീറ.