ss

നെടിയാംകോട്: മൊട്ടക്കാവ് മേക്കൊല്ല കൃഷ്ണാഞ്ജലിയിൽ അപ്പുക്കുട്ടൻ നായർ (89 ) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ . മക്കൾ: ശ്രീകുമാരൻ നായർ, ശാന്തകുമാരി, വിജയകുമാരി, രാജേന്ദ്രൻ നായർ , അനിൽകുമാർ .മരുമക്കൾ: കൃഷ്ണകുമാരി, രാധാകൃഷ്ണൻ നായർ, ഗോപിനാഥൻ നായർ , ബിന്ദു. സഞ്ചയനം: വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് .