dhoni

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ അടുത്ത ഇന്നിംഗ്സ് രാഷ്ട്രീയത്തിലാണോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.ധോണി അധികം വൈകാതെ ബി.ജെ.പിയിൽ ചേരുമെന്നും വാർത്തയുണ്ട്