siva

സ്വർണം ലോക്കറിൽ വച്ചത് ശിവശങ്കർ പറഞ്ഞിട്ടെന്ന സ്വപ്നയുടെ വെള്ളിപ്പെടുത്തൽ കേസിന് പുതിയ ദിശ നൽകി.ഇതു വരെ ശിവശങ്കറിന് അനുകൂലമായ നിലപാടാണ് സ്വപ്ന സ്വീകരിച്ചിരുന്നത്.ഇതോടെ ശിവശങ്കറിന് മേലുള്ള കുരുക്ക് കൂടുതൽ മുറുകി