കൊവിഡ് വ്യാപനം കേരളത്തിൽ കുതിച്ചുയരുകയാണ്.ജനങ്ങൾ വേണ്ടത്ര ജാഗ്രത പുലർത്താത്തതും ലോക്ക് ഡൗൺ ഇളവുകളുമാണ് രോഗം വ്യാപിക്കുന്നതിന്റെ പ്രധാന കാരണം