തിരുവനന്തപുരം : കവടിയാർ എസ്.എസ്.കെ ലെയിൻ ശ്രീഅയ്യാനിവാസിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ മകൻ കെ. കുമാർ (61) മുംബയിൽ നിര്യാതനായി. ഭാര്യ: രമ. മക്കൾ: ആശിഷ്, ആഷ്‌ന.