ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ചിങ്ങം ഒന്നാം തീയതി മുതൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചതിനെ തുടർന്ന് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ദീപാരാധന തൊഴാൻ എത്തിയ ഭക്തജനങ്ങൾ.