sivasankar

കൊച്ചി: നയതന്ത്രചാനൽ സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യാൻ കസ്‌റ്റംസ് പ്രിവന്റീവ് സംഘം തീരുമാനിച്ചു. നേരത്തെ തിരുവനന്തപുരത്തെ ഓഫീസിൽ അഞ്ചുമണിക്കൂർ ചോദ്യംചെയ്‌തിരുന്നു. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികൾ തമ്മിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. ചില വിവരങ്ങൾ ശിവശങ്കർ മറച്ചുവച്ചതായും സംശയിക്കുന്നു.