ചന്ദ്രനിലും ചൊവ്വയിലും വെള്ളം ശേഖരിക്കാനുള്ള ദൗത്യത്തെ സഹായിക്കാൻ എൻജിനിയറിംഗ് വിദ്യാർത്ഥികളെ ക്ഷണിച്ച് നാസ. മൂൺ ടു മാർസ് ഐസ്, പ്രോസ്പെക്റ്റിംഗ് ചലഞ്ച് എന്നാണ് പദ്ധതിയുടെ പേര്
വീഡിയോ റിപ്പോർട്ട് കാണാം