കാര്യം നിസ്സാരം പ്രശ്നം ഗുരുതരം... തൃശുർ അമല ക്ലസ്റ്ററിൽ നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരികരിച്ചതിനെ തുടർന്ന് കണ്ടെയിമെൻ്റ് സോണായ ചൂരക്കാട്ടുക്കര റോഡിൽ നിന്നും പുറത്തേക്ക് കടക്കാൻ തങ്ങളുടെ അവശ്യം പൊലിസിനോട് പറയുന്നവർ.