gurmargam

ഇ​ട​വി​ടാ​തെ ദേ​വ​ദേ​വ​ഭ​ജ​നം കൊ​ണ്ട് പാ​പ​ക്കാ​ട് എ​രി​ഞ്ഞു​പോ​കു​മാ​റും സം​സാ​ര​ഭ്ര​മ​ത്തിൽ തീ പ​റ്റി​പ്പി​ടി​ക്ക​ത്ത​ക്ക​വി​ധ​വും ഉ​ട​നെ​ത​ന്നെ ആ​ത്മാ​ന​ന്ദാ​മൃ​തം പാ​നം ചെ​യ്യു​ന്ന​തി​ന് അ​ല്ല​യോ സു​ബ്ര​ഹ്മ​ണ്യ​ഭ​ഗ​വാൻ, എ​ന്നെ ര​ക്ഷി​ച്ച​നു​ഗ്ര​ഹി​ക്കു​ക.