കഴക്കൂട്ടം - കോവളം ദേശീയപാതയായ തിരുവല്ലത്തെ നാന്നൂറ് മീറ്റർ റോഡിലുണ്ടാകുന്ന വാഹനാപടങ്ങൾ ഒഴിവാക്കാനായ് അധികാരികളുടെ ഭാഗത്ത് നിന്നും നടപടിഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബോധവത്കരണപരിപാടിയുമായി ചാരിറ്റി പ്രവർത്തകനായ ജീമോൻ കല്ലുപുരക്കൽ കാലന്റെ വേഷവിധാനത്തിൽ നടത്തിയ ഒറ്റയാൾ പോരാട്ടം