സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും നഗരസഭയും സംയുക്തമായി പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചശേഷം മേയർ കെ. ശ്രീകുമാർ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിച്ചുനോക്കുന്നു.ഡെപ്യുട്ടി മേയർ രാഖി രവികുമാർ,പുഷ്പലത തുടങ്ങിയവർ സമീപം