കാലങ്ങളായി കരയിൽ...എറണാകുളം ജില്ലയിലെ പശ്ചിമ കൊച്ചിയുടെ ഭാഗമായ ചെല്ലാനത്ത് കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസത്തിലേറെയായി മത്സ്യബന്ധനത്തിന് പോകാൻ അനുമതിയില്ലാതെ കരയിൽ കയറ്റി വെച്ചിരിക്കുന്ന വള്ളങ്ങൾ. ചെല്ലാനം മറുവക്കാടിൽ നിന്നുള്ള കാഴ്ച