വള്ളക്കടവ് :പെരുന്താന്നി കരയോഗം ലെയിനിലെ ടി. സി 37/959 ൽ എസ് . സരോജം (73 ) നിര്യാതയായി. ഇലക്ട്രിസിറ്റി ബോർഡ് മുൻ സൂപ്രണ്ട് ആയിരുന്നു. ഭർത്താവ് എസ് .കൃഷ്ണ ശർമ (റിട്ട. ജനറൽ പോസ്റ്റ് ഓഫീസ്). മക്കൾ : എസ്. വിനോദ് (ഹൈ കോടതി ഉദ്യോഗസ്ഥൻ), എസ്. മനോജ് (പൂജാരി, പാലക്കാട്).മരുമക്കൾ:ലക്ഷ്മി, കൃഷ്ണവേണി . സംസ്കാരം ഇന്ന് രാവിലെ 10 നു പുത്തൻകോട്ട മുക്തികവാടത്തിൽ.