krishi

ചേറിൻ ചൂരുള്ള പ്രതീക്ഷ... പ്രതീക്ഷയോടെ കൃഷിക്കൊരുങ്ങുന്ന കർഷകർ. കൃഷിക്ക് മുന്നോടിയായി നിലം ഊഴുന്നു. മലപ്പുറം മക്കരപ്പറമ്പിൽ നിന്നുള്ള കാഴ്ച.