കൊവിഡിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാനിൽ കഴിഞ്ഞ ദിവസം ആയിരങ്ങൾ ഒത്തുകൂടി.മാസ്ക് ധരിക്കാതെ വാട്ടർ തീം പാർക്കിൽ വച്ചായിരുന്നു ഇത്.വീഡിയോ റിപ്പോർട്ട് കാണാം