റാഞ്ചി : ഇന്ത്യൻ വിംഗർ ജാക്കിചന്ദ് സിംഗ് ഐ.എസ്.എൽ ക്ളബ് ജംഷഡ്പൂർ എഫ്.സിയുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പിട്ടു. 2017-18 സീസണിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ താരമായിരുന്ന ജാക്കിചന്ദ് കഴിഞ്ഞ രണ്ട് സീസണുകളിലും എഫ്.സി ഗോവയ്ക്ക് വേണ്ടിയാണ് കളിച്ചത്.