ഫിലിമിൽ നിന്നൊരു ക്ലിക്ക്... ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം. നാലരപ്പതിറ്റാണ്ട് കാലമായി സ്റ്റുഡിയോ നടത്തി ഫോട്ടോഗ്രാഫിരംഗത്ത് ജൈത്രയാത്ര തുടരുന്ന കോട്ടയം കിളിരൂർ സ്വദേശി ബോബി എന്നറിയപ്പെടുന്ന പി.വി എബ്രഹാം നാല്പത്തിമൂന്ന് വർഷമായി സ്റ്റുഡിയോയിൽ സൂക്ഷിച്ചിരിക്കുന്ന താൻ ഉപയോഗിച്ച ഫിലിം ക്യാമറകൾക്കൊപ്പം.