aluva-market-

ആലുവ മാർക്കറ്റിലെ മൊത്തവ്യാപാരം നാളെ ഉപാധികളോടെ ആരംഭിക്കും.

സ്ഥിതി വിലയിരുത്തിയ ശേഷം തിങ്കളാഴ്ച മുതൽ ചില്ലറ വ്യാപാരവും തുടങ്ങാനാണ് ആലോചിക്കുന്നത്