ss

പാങ്ങോ‌ട് ശ്രീചിത്രനഗർ അനുഗ്രഹയിൽ കാത്തലിക് സിറിയൻബാങ്ക് റിട്ട.ജനറൽ മാനേജർ ജേക്കബ് ജെ.അറയ്ക്കൽ (68) അന്തരിച്ചു. സംസ്കാരം ഇന്ന് വെള്ളയമ്പലം കൊച്ചുത്രേസ്യാ പള്ളിയിൽ ശുശ്രൂഷയ്ക്കു ശേഷം പാറ്റൂർ സെമിത്തേരിയിൽ. ഭാര്യ: മൊരേത അനിത ജേക്കബ് (അധ്യാപിക, ഹോളി എയ്‍‍ഞ്ചൽസ് സ്കൂൾ). മക്കള്‍: ‍ഡോ.ജീവൻ ജെ.അറയ്ക്കൽ (അസോ.പ്രഫ;ടി.എ.പൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മണിപ്പാൽ), തരുൺ തോമസ് അറയ്ക്കൽ (ബിസിനസ്). മരുമകൾ: മുർച്ചാന ത്രിപാഠി ജീവൻ (എൻജിനീയറിങ് ഗവേഷക).