kerala

കൊവിഡ് മഹാമാരി മൂലം സംസ്ഥാനത്തെ ടൂറിസം മേഖലയുടെ നഷ്ടം 45,000 കോടിയിലേക്കു നീങ്ങുന്നുവെന്ന് കൗമുദി ടിവിയുടെ നേർകണ്ണ് വാർത്താധിഷ്‌ഠിത പരിപാടി ചൂണ്ടികാട്ടിയിരുന്നു.ഇതിന് പരിഹാരമായി ടൂറിസം മേഖലയ്ക്ക് കൈത്താങ്ങായി

സംസ്ഥാന സർക്കാർ 445 കോടി രൂപയുടെ വായ്‌പാ സഹായ പദ്ധതികൾ പ്രഖ്യാപിച്ചു