മേടം: തൃപ്തികരമായ പ്രവർത്തനം. അകാരണ ഭയം ഒഴിവാകും. ബന്ധു സഹായമുണ്ടാകും.
ഇടവം: സമ്മാനപദ്ധതികളിൽ വിജയിക്കും. ജീവിതരീതിയിൽ മാറ്റം. സമന്വയ സമീപനം.
മിഥുനം: നൂതന കൃഷിസമ്പ്രദായം. വാക്കുകളിൽ സൂക്ഷിക്കണം. അഹോരാത്രം പ്രവർത്തിക്കും.
കർക്കടകം: ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ അവസരങ്ങൾ. വിദ്യാഭ്യാസകാര്യങ്ങളിൽ ആശങ്ക.
ചിങ്ങം: ചെലവിനങ്ങൾക്ക് നിയന്ത്രണം. പ്രലോഭനങ്ങൾ ഒഴിവാക്കും. യുക്തിപൂർവം പ്രവർത്തിക്കും.
കന്നി: ഭക്ഷണം ക്രമീകരിക്കും. അസ്വസ്ഥത ഒഴിയും. തൊഴിൽ മാറ്റം.
തുലാം: പ്രവർത്തന മേഖലയിൽ സജീവം. വിപരീത പ്രതികരണങ്ങൾ. സമയോചിതമായ ഇടപെടലുകൾ.
വൃശ്ചികം: അസുഖാവസ്ഥ തരണം ചെയ്യും. അബദ്ധങ്ങൾക്കു ഇടയാകും. വരവും ചെലവും തുല്യമാകും.
ധനു: പ്രവർത്തനശൈലിയിൽ മാറ്റം. ആശങ്കകൾ ഒഴിവാകും. കാര്യങ്ങൾ സാധിക്കും.
മകരം: സംസർഗഗുണമുണ്ടാകും. കാര്യങ്ങൾ സഫലമാകും. ക്രയവിക്രയങ്ങളിൽ ലാഭം.
കുംഭം: പദ്ധതിക്ക് അംഗീകാരം ലഭിക്കും. സാമ്പത്തിക സഹായം ചെയ്യും. സുഹൃദ് സഹായം.
മീനം: മാതാപിതാക്കളുടെ അനുഗ്രഹം. വിജയം കൈവരിക്കും. ആരോഗ്യം സംരക്ഷിക്കും.