astro

മേടം: സേവന മനഃസ്ഥിതി. ശത്രുക്കളുടെ ഉപദ്രവങ്ങളെ അതിജീവിക്കും. വാക്ക് തർക്കങ്ങൾ ഒഴിവാക്കണം.

ഇടവം: അനുമോദനങ്ങൾ വന്നുചേരും. ചുമതലകൾ ചെയ്തുതീർക്കും. ഊഹക്കച്ചവടത്തിൽ ലാഭം.

മിഥുനം: കാര്യ

ക്ഷമത വർദ്ധിക്കും. പുതിയ അവസരങ്ങൾ വന്നുചേരും. സമ്മാന പദ്ധതികളിൽ വിജയം.

കർക്കടകം: സഹപ്രവർത്തകരുടെ സഹകരണം. ക്രയവിക്രയങ്ങളിൽ സൂക്ഷ്മത. അനുകൂല മനോഭാവം ഉണ്ടാകും.

ചിങ്ങം: യുക്തമായ തീരുമാനങ്ങൾ. ആത്മനിർവൃതി കൈവരും. കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും.

കന്നി: സ്ഥാനമാനങ്ങൾ ലഭിക്കും. ആനുകൂല്യങ്ങൾ വർദ്ധിക്കും. വിദ്യാഗുണം.

തുലാം: കൂടുതൽ പ്രയത്നം വേണ്ടിവരും. സാമ്പത്തിക നേട്ടം. ചുമതലകൾ വർദ്ധിക്കും.

വൃശ്ചികം: വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ. സഹായ മനഃസ്ഥിതിയുണ്ടാകും. വഞ്ചനയിൽ പെടാതെ സൂക്ഷിക്കണം.

ധനു: വിട്ടുവീഴ്ചാമനോഭാവം. സാമ്പത്തിക പുരോഗതി. പ്രവൃത്തി മണ്ഡലത്തിൽ നേട്ടം.

മകരം: മനഃസന്തോഷം ഉണ്ടാകും. ലക്ഷ്യപ്രാപ്തി കൈവരിക്കും. വിപണന രംഗങ്ങളിൽ നിന്ന് പിന്മാറും.

കുംഭം: സ്ഥാനമാനങ്ങൾ ലഭിക്കും. സാന്ത്വന വചനങ്ങൾ കേൾക്കും. പ്രത്യുപകാരം ചെയ്യും.

മീനം: സ്വസ്ഥതയും സമാധാനവും. പുതിയ അവസരങ്ങൾ ലഭിക്കും. പദ്ധതികൾ കൃത്യസമയത്ത് ചെയ്യും.