
ലക്ഷ്മ്മീദേവിയിൽ പിറന്ന കാമനും പേടിച്ചോടി ആയിരമടിക്കുള്ളിലെങ്ങും ഉണ്ടാകാതെ നോക്കുമെന്ന് അങ്ങയുടെ സുന്ദര ശരീരം കണ്ടാൽ ആർക്ക് തോന്നുകയില്ല. മനസലിഞ്ഞു പ്രാർത്ഥിക്കാത്തവരിൽ പരമശിവൻ തുടങ്ങിയ ദേവന്മാരുടെ കാരുണ്യം വന്നുഭവിക്കുകയില്ല.