police-maveli

ന '' മാസ്‌കാരം '' പ്രഭോ ... തിരുവനന്തപുരം സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സേഫ് ഓണം കാമ്പയിനിന്റെ ഭാഗമായി പൊതുജനങ്ങൾക്കുളള കൊവിഡ് 19 ബോധവത്കരണവുമായ് ഓണത്തിന് രണ്ടാഴ്ച്ചയ്ക്ക് മുൻപേ എത്തിയ മാവേലിയെ പാളയം കണ്ണിമേറ മാർക്കറ്റിന് മുന്നിൽ സ്വീകരിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായായും ,ഡി.സി .പി ഡോ .ദിവ്യ വി ഗോപിനാഥും.കന്റോൺമെന്റ് സി .ഐ ഷാഫി വി .എം സമീപം