police-maveli

ഭയമല്ല കരുതലാണ് ഈ കൊവിഡ് 19 ഓണക്കാലത്തു വേണ്ടത് .... തിരുവനന്തപുരം സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സേഫ് ഓണം കാമ്പയിനിന്റെ ഭാഗമായി പൊതുജനങ്ങൾക്കുളള കൊവിഡ് 19 ബോധവത്കരണവുമായ് ഓണത്തിന് രണ്ടാഴ്ച്ചയ്ക്ക് മുൻപേ എത്തിയ മാവേലിയും സ്വീകരിക്കുവാനെത്തിയ സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായായും പാളയം കണ്ണിമേറ മാർക്കറ്റിൽ പച്ചക്കറി വിൽക്കുന്ന വിൽപ്പനക്കാരിയ്ക്ക് മാസ്‌ക്കുകൾ സമ്മാനിക്കുന്നു