malampuzha-dam

കൊവിഡ് 19 രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എല്ലാം അടച്ചിടുന്നത്തിൻ്റെ ഭാഗമായി മലമ്പുഴ ഉദ്യാനവും പൂട്ടി ആളും ആരവും മില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന ഗാർഡൻ്റ പശ്ചാത്തലത്തിൽ ഡാമിൻ്റെ മുകളിലുടെ നീങ്ങുന്ന അണ്ണാര കണ്ണൻ വിനോദ സഞ്ചാര മേഘലയിൽ കോടികളുടെ നഷ്ട്ടമാണ് കേരളത്തിന്