പാലക്കാട്: ജില്ലാ ആസൂത്രണ സമിതി യോഗം ഓഗസ്റ്റ് 21 ന് വൈകിട്ട് മൂന്നിന് സൂം മീറ്റിങ്ങിലൂടെ ചേരുമെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. ജില്ലാ ഭരണകൂടത്തിന് വിവിധ പദ്ധതികൾക്ക് തുക കണ്ടെത്തുന്നതിനായി 2020-21 വാർഷിക പദ്ധതി ഭേദഗതിയിലുൾപ്പെടുത്തി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രൊജക്ടുകൾക്ക് അംഗീകാരം നൽകും.