കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉദ്യാനങ്ങൾ എല്ലാം അടച്ചിടുന്നതിൻ്റെ ഭാഗമായി മലമ്പുഴ ഡാമും അടച്ചിടിരിന്നു. ടൂറിസം മേഘലയിൽ വൻ നഷ്ട്ടമാണ് ഉണ്ടായത്. പച്ചപ്പിൻ്റെ സൗന്ദര്യത്തിൽ റോപ്പ് വെ പ്രവർത്തന രഹിതമായി കിടക്കുന്നു.