നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കേരള വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ചിൽഡ്രൻസ് പാർക്കിന്റെ രൂപരേഖ മേയർ കെ. ശ്രീകുമാർ പ്രകാശനം ചെയ്യുന്നു.