ss

തിരുവനന്തപുരം : ചാക്ക സരസ്സ നിവാസിൽ കെ. ഗോപാലകൃഷ്ണൻ (88,റിട്ട. ട്രിവാൻഡ്രം റബ്ബർ വർക്ക്സ്) ചെന്നൈയിൽ നിര്യാതനായി. ഭാര്യ പരേതയായ സരസ്വതി, മക്കൾ : കെ.ജി സുരേഷ് കുമാർ ,കെ.ജി സന്തോഷ് കുമാർ,കെ.ജി മനോജ് കുമാർ, കെ.ജി അജിത്ത് കുമാർ .മരുമക്കൾ : ജയകുമാരി, ജിഷ,ഗിഫ്റ്റ,അനിത.