തിരുവനന്തപുരം പൂജപ്പുര ജയിലിൽ തടവുകാർക്ക് വ്യാപകമായി കൊവിഡ് ബാധിച്ചതിനെ തുടർന്ന് വില്പനയ്ക്കായി ചപ്പാത്തിയും കോഴിക്കറിയും മറ്റും പാചകം ചെയ്തിരുന്നത് നിറുത്തി വച്ചു.
വീഡിയോ റിപ്പോർട്ട് കാണാം